Top #20 Malayalam Love Quotes, SMS & PICTURES - Free Images Quotes 2019

Top #20 Malayalam Love Quotes, SMS & PICTURES – Free Images Quotes 2019

Malayalam love Quotes Description:-

Hey, Malayalam People We are here to give you the best collection of  Malayalam Love Quotes to you. You can use this to share the love with your loved ones.

Having Love and express love:-

Having Love and express love to your loved once is an amazing feeling so that we bring Malayalam Love Quotes with SMS & PICTURES. Love Quotes in  Malayalam is best for the couple who fought most to each other.

Busy Life:-

In This Busy Life, The Couples want to express their feelings to each other so hereby we also have Malayalam quotes about love to share their feelings.

When Sad:-

If you are fully broken from inside we have sad love quotes in Malayalam to feel that and heart touching love quotes in Malayalam. 

Malayalam Quotes is the best. Malayalam Quotes About Love is awesome you will love to read it.

If You have more best Malayalam love Quotes Write to us in the comment section below.

Let’s move on to Malayalam Quotes.

Top #20 Malayalam Love Quotes:-



1.കാണാം കിനാവിന്റെ മധുരിക്കും ഓർമയിൽ നിന്നെ ഓർത്തു അകലെ വേദനിക്കുന്ന മനസ്സോടെ കണ്ണുനീരോടെ നമ്മൊളൊരുമിച്ചുള്ള നിമിഷങ്ങൾക്ക് വേണ്ടി കാത്തു നിൽക്കുകയാണ്



Malayalam love Quotes
Malayalam Quotes About Love



2.ഒരിക്കലും മറക്കാന്‍ ആഗ്രഹിക്കാത്ത എന്‍റെ പ്രണയം അവനുമാത്രം അവകാശപ്പെടാനുള്ളതാണ്!!!





3.നീ കാറ്റും ഞാൻ കടലുമായിരുന്നു.തിരകളെ തലോടിയകലും നിനക്ക് പുറകെ ഓടിയെത്തി തീരത്ത് തലതല്ലി ചത്തുപോയ എൻ മോഹങ്ങൾ…

 

Malaayalam Love Quotes
Malayalam Love Quotes



4.നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കാൻ കഴിയുന്നത്…നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർക്കാണ്…




5.അകലും നേരം ഒഴുകി പോകുന്ന കണ്ണുനീർ തുള്ളികളുടെ വില അറിയുന്നത് ഹൃദയത്തിൽ സൂക്ഷിച്ച സുഹൃത്ത് ബന്ധങ്ങൾ നഷ്ട്ടപെടുമ്പോൾ ആണ്




Malayalam love quotes
Love Quotes Malayalam



6.പരിഭവങ്ങള് പറയണം.. ഇടയ്ക്ക് പിണങ്ങണം..മൗനം കൊണ്ടെന്നെ നോവിക്കണം. അപ്പോഴേ…അപ്പോള് മാത്രമേ..എനിക്ക് നിന്നെവീണ്ടും വീണ്ടും സ്നേഹിക്കാനാകൂ…




7.വിധിയും ഞാനും പിടിവലിയിലാണ്…. ജയിക്കാൻ ഞാനും… തോല്പ്പികാൻ ദൈവങ്ങളും.. കൂടെ അവളും




8.ഒരു ചെറുപുഞ്ചിരി കൊണ്ട്തീരാവുന്ന പരിഭവങ്ങൾആയിരിക്കും ചിലപ്പോൾ പലതുംപക്ഷേ ആരും ചിരിക്കാറില്ല കാരണം ചിരിയോക്കാൾ വലുതാണ് ആത്മാഭിമാനം…



9.നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാന്‍ കഴിയുന്നത് നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്ക്കാണ്…



10.തണുത്ത ഈ സന്ധ്യയിൽ ഞാന് തനിച്ചായി എന്നൊരു തോന്നൽ . . . . തനിച്ച് അല്ല എന്ന് അറിയിച്ചുകൊണ്ട് എനിക്കുവേണ്ടി പെയ്യുകയാണ് എന്റെ സ്വന്തം മഴ

 

love quotes malayalam
love quotes malayalam




11.ജീവിതം പല വേഷങ്ങൾ തരുന്നു..സ്വപ്നങൾ പല കാഴ്ചകളും കാട്ടുന്നു..പക്ഷേ സ്നേഹം അത് നല്ല മനസ്സുള്ളവർ തരുന്ന സമ്മാനമാണ്




12. ജയിക്കണം എങ്കിൽ തോറ്റു പിന്മാറണം എന്ന് തോന്നുന്ന മനസിനെ എടുത്തു ദൂരെ കളയണം, പകരം അവിടെ വീണ്ടും നടന്നു തുടങ്ങണം എന്ന് പറയുന്ന മനസാണ് വേണ്ടത്



13. ചിലർക്കൊക്കെ മെസ്സേജ് അയച്ചാൽ റിപ്ലയ്ക്ക് വേണ്ടി പഞ്ചായത്തു പൈപ്പിൽ വെള്ളം വരുന്നത് കാത്തു നിൽക്കുന്നത് പോലെ കാത്തു നിൽക്കണം…വന്നാൽ വന്ന് അത്രന്നെ…പുല്ല്…




14. സ്നേഹിക്കാൻ അറിയാം സ്നേഹം അഭിനയിക്കാൻ അറിയില്ല .ചിലപ്പോൾ അതായിരിക്കും എന്റെ ഏറ്റവും വലിയ പരാജയവും




15. മരണവും പ്രണയവും തമ്മിൽചെറിയൊരു വ്യത്യാസമുള്ളുഒന്ന് ശരീരത്തെ ദ്രവിപ്പിക്കുംമറ്റേത് ആത്മാവിനെയും

16.തിരിച്ചു കിട്ടാത്ത സ്നേഹത്തിനു പിറകേ… അലയുന്നത് മരണത്തിനു തുല്യമാണെന്ന് അറിയാം…., എങ്കിലും…,. എവിടെയൊക്കെയോ..,.. ഒരു പ്രതീക്ഷ…..

 

Romantic Images Malayalam
Malayalam Quotes
 



17. ഒരു ചെറു പുഞ്ചിരി കൊണ്ട് ഫോട്ടോ നന്നാവുമെങ്കിൽ പുഞ്ചിരിയോടെ മനുഷ്യരെ സമീപിച്ചാൽ ജീവിതവും നന്നായേക്കാം…




18. നമ്മുടെ വാശികൾ പലതുംവീർപ്പിച്ച ബലൂൺ പോലെയാണ്ഒരു സ്നേഹപ്പുഞ്ചിരിയിൽപൊട്ടാവുന്ന വാശി…!! 






19. ഇരുട്ടിൽ അടർന്ന് വീണ മിഴിനീർ കണങ്ങളത്രയും നിനക്ക് വേണ്ടിയായിരുന്നു. പകലിൽ തിളങ്ങിയ പുഞ്ചിരി വെറും അഭിനയം മാത്രമായിരുന്നു…… ആശിച്ച വേദിയിൽ ആടാൻ കഴിയാത്തതിന്റെ മൗന പ്രതികരണം.. ഇനിയും തികയാതെ വന്നു, ആവനാഴിയിലെ മൗനങ്ങൾ തൊടുത്തതൊക്കെയും എന്നിലേക്കായിരുന്നു… നിസ്സംശയം ഏറ്റു വാങ്ങി ഞാൻ നിന്നിലെ മൗനത്തെ…





20. ‘നീ’ എന്ന ഒറ്റക്ഷരത്തിൽ തുടങ്ങിയ ‘പ്രണയം’‘നീ’ എന്ന ഒറ്റക്ഷരത്തിൽ ഒതുങ്ങുന്ന ‘ജീവിതം’‘നീ’ എന്ന ഒറ്റക്ഷരത്തിൽ അവസാനിക്കുന്ന ‘മരണം

 

Malayalam love quotes
Love Quotes Malayalam




Comment your suggestion and queries.

About the author

Tejash Rana

Hey, Readers, I am Tejash Rana. Blogger and Online Website Query Consultant, and Owner Of this Website. I doing Blogging from Past 3 Years.

View all posts

Leave a Reply