Top 20 Best Love Quotes In Malayalam for you to express your love

Hey, Malayalam People We are here to give you the best collection of Love Quotes In Malayalam for you. You can use this to share the love with your loved ones.


Having Love and express love to your loved once is an amazing feeling so that we bring Malayalam Love Quotes with SMS & PICTURES. Love Quotes in  Malayalam is best for the couple who fought most to each other.


In This Busy Life, The Couples want to express their feelings to each other so hereby we also have Malayalam quotes about love to share their feelings.


If you are fully broken from inside we have sad love quotes in Malayalam to feel that and heart touching love quotes in Malayalam. 


Malayalam Quotes is the best. Malayalam Quotes About Love is awesome you will love to read it.


Here are Best Malayalam love quotes for you. Hope you like it
.


Top 20 Love Quotes In Malayalam:-

love quotes in malayalam 1

കാണാം കിനാവിന്റെ മധുരിക്കും ഓർമയിൽ നിന്നെ ഓർത്തു അകലെ വേദനിക്കുന്ന മനസ്സോടെ കണ്ണുനീരോടെ നമ്മൊളൊരുമിച്ചുള്ള നിമിഷങ്ങൾക്ക് വേണ്ടി കാത്തു നിൽക്കുകയാണ്

ഒരിക്കലും മറക്കാന്‍ ആഗ്രഹിക്കാത്ത എന്‍റെ പ്രണയം അവനുമാത്രം അവകാശപ്പെടാനുള്ളതാണ്!!!

love quotes in malayalam 1

നീ കാറ്റും ഞാൻ കടലുമായിരുന്നു.തിരകളെ തലോടിയകലും നിനക്ക് പുറകെ ഓടിയെത്തി തീരത്ത് തലതല്ലി ചത്തുപോയ എൻ മോഹങ്ങൾ…

നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കാൻ കഴിയുന്നത്…
നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർക്കാണ്…

love quotes in malayalam 5

അകലും നേരം ഒഴുകി പോകുന്ന കണ്ണുനീർ 
തുള്ളികളുടെ വില അറിയുന്നത് ഹൃദയത്തിൽ 
സൂക്ഷിച്ച സുഹൃത്ത് ബന്ധങ്ങൾ നഷ്ട്ടപെടുമ്പോൾ ആണ്

പരിഭവങ്ങള് പറയണം.. ഇടയ്ക്ക് പിണങ്ങണം..മൗനം കൊണ്ടെന്നെ നോവിക്കണം. അപ്പോഴേ…അപ്പോള് മാത്രമേ..എനിക്ക് നിന്നെവീണ്ടും വീണ്ടും സ്നേഹിക്കാനാകൂ…

വിധിയും ഞാനും പിടിവലിയിലാണ്…. ജയിക്കാൻ ഞാനും… തോല്പ്പികാൻ ദൈവങ്ങളും.. കൂടെ അവളും

ഒരു ചെറുപുഞ്ചിരി കൊണ്ട്
തീരാവുന്ന പരിഭവങ്ങൾ
ആയിരിക്കും ചിലപ്പോൾ പലതും
പക്ഷേ ആരും ചിരിക്കാറില്ല കാരണം ചിരിയോക്കാൾ വലുതാണ് ആത്മാഭിമാനം…

നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാന്‍ കഴിയുന്നത് നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്ക്കാണ്…

love quotes in malayalam 10

തണുത്ത ഈ സന്ധ്യയിൽ ഞാന് തനിച്ചായി എന്നൊരു തോന്നൽ . . . . തനിച്ച് അല്ല എന്ന് അറിയിച്ചുകൊണ്ട് എനിക്കുവേണ്ടി പെയ്യുകയാണ് എന്റെ സ്വന്തം മഴ

ജീവിതം പല വേഷങ്ങൾ തരുന്നു..
സ്വപ്നങൾ പല കാഴ്ചകളും കാട്ടുന്നു..
പക്ഷേ സ്നേഹം അത് നല്ല മനസ്സുള്ളവർ തരുന്ന സമ്മാനമാണ്

ജയിക്കണം എങ്കിൽ തോറ്റു പിന്മാറണം എന്ന് തോന്നുന്ന മനസിനെ എടുത്തു ദൂരെ കളയണം, പകരം അവിടെ വീണ്ടും നടന്നു തുടങ്ങണം എന്ന് പറയുന്ന മനസാണ് വേണ്ടത്

ചിലർക്കൊക്കെ മെസ്സേജ് അയച്ചാൽ റിപ്ലയ്ക്ക് വേണ്ടി പഞ്ചായത്തു പൈപ്പിൽ വെള്ളം വരുന്നത് കാത്തു നിൽക്കുന്നത് പോലെ കാത്തു നിൽക്കണം…വന്നാൽ വന്ന് അത്രന്നെ…പുല്ല്…

സ്നേഹിക്കാൻ അറിയാം സ്നേഹം അഭിനയിക്കാൻ അറിയില്ല .ചിലപ്പോൾ അതായിരിക്കും എന്റെ ഏറ്റവും വലിയ പരാജയവും

മരണവും പ്രണയവും തമ്മിൽ
ചെറിയൊരു വ്യത്യാസമുള്ളു
ഒന്ന് ശരീരത്തെ ദ്രവിപ്പിക്കും
മറ്റേത് ആത്മാവിനെയും

love quotes in malayalam 16

തിരിച്ചു കിട്ടാത്ത സ്നേഹത്തിനു പിറകേ… 
അലയുന്നത് മരണത്തിനു തുല്യമാണെന്ന് അറിയാം…., 
എങ്കിലും…,. എവിടെയൊക്കെയോ..,.. ഒരു പ്രതീക്ഷ…..

ഒരു ചെറു പുഞ്ചിരി കൊണ്ട് ഫോട്ടോ നന്നാവുമെങ്കിൽ പുഞ്ചിരിയോടെ മനുഷ്യരെ സമീപിച്ചാൽ ജീവിതവും നന്നായേക്കാം…

നമ്മുടെ വാശികൾ പലതും
വീർപ്പിച്ച ബലൂൺ പോലെയാണ്
ഒരു സ്നേഹപ്പുഞ്ചിരിയിൽ
പൊട്ടാവുന്ന വാശി…!! 

ഇരുട്ടിൽ അടർന്ന് വീണ മിഴിനീർ കണങ്ങളത്രയും നിനക്ക് വേണ്ടിയായിരുന്നു. പകലിൽ തിളങ്ങിയ പുഞ്ചിരി വെറും അഭിനയം മാത്രമായിരുന്നു…… ആശിച്ച വേദിയിൽ ആടാൻ കഴിയാത്തതിന്റെ മൗന പ്രതികരണം.. ഇനിയും തികയാതെ വന്നു, ആവനാഴിയിലെ മൗനങ്ങൾ തൊടുത്തതൊക്കെയും എന്നിലേക്കായിരുന്നു… നിസ്സംശയം ഏറ്റു വാങ്ങി ഞാൻ നിന്നിലെ മൗനത്തെ…

love quotes in malayalam 20

‘നീ’ എന്ന ഒറ്റക്ഷരത്തിൽ തുടങ്ങിയ ‘പ്രണയം’
‘നീ’ എന്ന ഒറ്റക്ഷരത്തിൽ ഒതുങ്ങുന്ന ‘ജീവിതം’
‘നീ’ എന്ന ഒറ്റക്ഷരത്തിൽ അവസാനിക്കുന്ന ‘മരണം

Must Read:Good Night Quotes In Telugu

If You have more best Malayalam love Quotes Write to us in the comment section below.

Leave a Comment